Malayalam Hymn
Aarellam enne marannalum (Yeshu en aathma)
Aarellam enne marannalum (Yeshu en aathma) lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 ആരെല്ലാം എന്നെ മറന്നാലും എന്നെ മറക്കാത്തവൻ
ആരെല്ലാം എന്നെ വെറുത്താലും എന്നെ വെറുക്കാത്തവൻ
മാർവ്വോടു ചേർക്കാൻ മറുവിലയായവൻ
യേശു എൻ ആത്മ സഖേ
ആരാധ്യനെ ആശ്രയമെ ആനന്ദമേ നീ മാത്രമേ(2)
2 ഇടറി വീഴാതെ കരങ്ങളിൽ വഹിക്കും
നല്ലിടയൻ ജീവനേകി വീണ്ടവൻ
ശത്രുക്കൾ മുമ്പാകെ വിരുന്നൊരുക്കുന്നവൻ;-
യേശു എൻ ആത്മ സഖേ...
3 ഉള്ളം പിടയുന്നു നീകൂടെയില്ലെങ്കിൽ
പിരിയരുതേ എൻ പ്രാണനാഥനെ
ചങ്കു പിളർന്നെന്റെ സ്വന്തമായി തീർന്നവൻ;-
യേശു എൻ ആത്മ സഖേ...