Yeshu en aathma sakhe

Malayalam Hymn

Yeshu en aathma sakhe

Yeshu en aathma sakhe lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 യേശു എൻ ആത്മസഖേ നിൻ മാർവ്വിൽ ഞാൻ ചേരട്ടേ ഈ ലോകമാം വാരിധെ തിരകൾ ഉയരുന്നെ ഘോരമാം കോൾ ശാന്തമായ് തീരും വരെ രക്ഷകാ എൻ ജീവനെ കാക്കുക നിൻ അന്തികെ ഭദ്രമായ് 2 വേറെ സങ്കേതമില്ലെ എനിക്കാശ്രയം നീ താൻ നാഥാ കൈവെടിയല്ലെ കാത്തു രക്ഷിക്ക സദാ കർത്താ നീ എൻ ആശ്രയം തൃപ്പാദം എൻ ശരണം നിൻ ചിറകിൻ കീഴെന്നും ചേർത്തു സൂക്ഷിച്ചിടേണം 3 ക്രിസ്തോ എൻ ആവശ്യങ്ങൾ നിന്നാൽ നിറവേറ്റുന്നു ഏഴകൾ നിരാശ്രയർക്ക് ആധാരം നീയാകുന്നു നീതിമാൻ നീ നിർമ്മലൻ മഹാ മ്ളേഛൻ ഞാൻ മുറ്റും പാപി ഞാൻ മാ പാപി ഞാൻ കൃപാ സത്യം നീ മുറ്റും 4 കാരുണ്യാ വാരാനിധേ കൺമഷം കഴുകുകേ നിത്യ ജീവ വെള്ളമെൻ ചിത്തം ശുദ്ധമാക്കട്ടെ ജീവനുറവാം നാഥാ ഞാനേറെ കുടിക്കട്ടെ എന്നുള്ളിൽ ഉയരുക നിത്യാ കാലമൊക്കവേ;-

Related Songs