Aathma manaalane angeykka

Malayalam Hymn

Aathma manaalane angeykka

Aathma manaalane angeykka lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആത്മ മണാളനേ അങ്ങേയ്ക്കാരാധന ആത്മാവിലും സത്യത്തിലും ആരാധന(2) ജീവിത യാത്രയിൽ തിരുസാന്നിദ്ധ്യം വേണം സുഖ ദുഃഖ വേളയിൽ എൻ കൂടെ വേണം ജീവനേ ജീവന്റെ-ജീവനെ സ്വന്തമേ എൻയേശുവേ 1 നിത്യജീവ വചനം നിന്നിലുണ്ടല്ലോ ജീവനെക്കാൾ നിൻ ദയ വലിയതല്ലോ(2) നീ കൽപ്പിച്ചാൽ ശാന്തമായിടും ആർത്തിരയ്ക്കും കടലലകൾ(2);- ആത്മ... 2 എൻ കാര്യവും എൻ വ്യവഹാരവും നടത്തീടുവാൻ ഒരു ദൈവമുണ്ട്(2) എൻ നിലവിളി കേട്ടിടുവാൻ യേശുവുണ്ട് വിടുവിച്ചിടും(2);- ആത്മ...

Related Songs