Aathma maari parishuddhaathma

Malayalam Hymn

Aathma maari parishuddhaathma

Aathma maari parishuddhaathma lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ആത്മമാരി പരിശുദ്ധാത്മ ശക്തി പരിശുദ്ധാത്മാവിന്റെ അഗ്നി ഇന്നു പകർന്നിടുവാൻ എന്നിൽ പെരുകിടുവാൻ എന്നെ പൂർണ്ണമായ് സമർപ്പിക്കുന്നു(2) 2 എല്ലാ ബന്ധനവും പോരിൻ കെട്ടുകളും എല്ലാ ശത്രുവിൻ കോട്ടകളും വാട്ടം മാലിന്യവും ദുഃഖക്ഷീണങ്ങളും മാറും ആത്മാവിൻ തീ പകരൂ(2);- 3 എല്ലാ മുൻവിധിയും കൈപ്പിൻ വേരുകളും എല്ലാ ജഡത്തിന്റെ ചിന്തകളും കത്തി ചാമ്പലാകാൻ എന്നെ പുതുക്കിടുവാൻ ആത്മാവിൻ തീ പകരൂ(2);- 4 ലോകം ഭ്രമിച്ചിടുവാൻ ഞെട്ടി വിറച്ചിടുവാൻ എന്നിൽ സ്വർഗ്ഗീയ ഫലങ്ങൾ തരൂ പാപം വെറുത്തിടുവാൻ സ്വർഗ്ഗരാജ്യമതിൽ എന്നെന്നും വസിച്ചിടുവാൻ(2);-

Related Songs