Aarellam kaivittaalum

Malayalam Hymn

Aarellam kaivittaalum

Aarellam kaivittaalum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആരെല്ലാം കൈവിട്ടാലും ഞാൻ നിന്നെ കൈവിടില്ല (2) ഞാൻ കൂടെ ഇരിയ്ക്കും സഹായമരുളും (2) ഞാൻ നിന്റെ പരിപാലകൻ തണലായ് നല്ല തണലായ് സഖിയായ് നല്ല സഖിയായ് (2) പിരിയാ ബന്ധുവായി കൂടെ ഇരിക്കും യേശുവിൻ കരുതൽ മാറാതെ നിത്യം (ആരെല്ലാം കൈവിട്ടാലും…) ഇരുളിൽ ഞാൻ ഒരു തണലായി കരുതും നല്ലൊരു ബലമായി തളരും നേരത്തു താങ്ങിടുവാനായ് യേശുവിൻ കരങ്ങൾ ബലമേകിടുന്നു (ആരെല്ലാം കൈവിട്ടാലും…)

Related Songs