Aa aa aa aa swarggame

Malayalam Hymn

Aa aa aa aa swarggame

Aa aa aa aa swarggame lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആ ആ ആ ആ… സ്വർഗ്ഗമേ ഓ ഓ ഓ ഓ… എൻ പുരം കണ്ടിടും എൻ പുരം കണ്ടിടും മുത്തിടും ഞാൻ യേശുവിൻ പൊൻ മുഖം പാർത്തിടുന്നു പ്രിയന്റെ സന്നിധൗ ചേർത്തിടുന്ന നാളുകളോർത്തു ഞാൻ കണ്ടിടും എൻ പുരം കണ്ടിടും മുത്തിടും ഞാൻ യേശുവിൻ പൊൻ മുഖം എണ്ണമില്ലാ വൻ തിരമാലകൾ ഏറിടുന്നു എൻ ജീവിത നൗകയിൽ കണ്ടിടും എൻ പുരം കണ്ടിടും മുത്തിടും ഞാൻ യേശുവിൻ പൊൻ മുഖം ഏറിടുന്നു ഭാരങ്ങൾ ജീവിതേ നീറ്റിടുന്നു മാനസം എന്നുമെ കണ്ടിടും എൻ പുരം കണ്ടിടും മുത്തിടും ഞാൻ യേശുവിൻ പൊൻ മുഖം കോടാകോടി ദൂതർകൾ മദ്ധ്യത്തിൽ വാടാമുടി ചൂടി ഞാൻ പാടിടും കണ്ടിടും എൻ പുരം കണ്ടിടും മുത്തിടും ഞാൻ യേശുവിൻ പൊൻ മുഖം

Related Songs