Aa mukhamonnu vaadiyaal ariyaam

Malayalam Hymn

Aa mukhamonnu vaadiyaal ariyaam

Aa mukhamonnu vaadiyaal ariyaam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആ മുഖമൊന്നു വാടിയാലറിയാം ആ മിഴിയൊന്നു തേങ്ങിയാലറിയാം എൻ നാഥനാ കണ്ണുനീർ ഒപ്പി എന്നെ മാറോടു ചേർത്തണയ്ക്കും ആ യേശുനാഥന്റെ ആ സ്നേഹം നിങ്ങൾക്കും രുചിച്ചറിയാം.. (2) 1 ലോകത്തിൻ പാപത്തെ ചുമന്നനിൻ സ്‌നേഹത്തിൻ ആഴമതെത്രവർണ്ണ്യം മാനവർക്കായ് സർവ്വതും നീ ത്യാഗമായ് മേനിയിൽ സഹിച്ചുവല്ലോ പരമൊന്നതാ നിൻ പരിപാലനം അടിയങ്ങൾക്കാരുളണമേ ഈ അടിയങ്ങൾക്കരുളണമേ;- ആ മുഖമൊന്നു... 2 തിരുനിണം നരർക്കായ് തകരുമ്പോഴും ഇവരോട് ക്ഷമിക്കണമെന്നു ചൊല്ലി അടിയേറ്റ് അവശനായ്സഹിക്കുമ്പോഴും മനുജന്റെ പാപത്തെ തൻമേലാക്കി പരിശുദ്ധപരനെ യേശുനാഥാ നീ അടിയങ്ങൾക്കശ്രയമായ്.. ഈ അടിയങ്ങൾക്കശ്രയമായ്;- ആ മുഖമൊന്നു...

Related Songs