Ennu nin mukhamonnu kandedumo

Malayalam Hymn

Ennu nin mukhamonnu kandedumo

Ennu nin mukhamonnu kandedumo lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നു നിൻ മുഖമൊന്നു കണ്ടീടുമോ എന്റെ പ്രാണ നാഥാ ഞാൻ വഞ്ചിക്കുന്നെ ഈ ഭൂവിൽ ക്ലേശങ്ങൾ എറീടുന്നെ എത്ര നാൾ കൂടെ ഞാൻ കാത്തീടണം എത്ര നാളുകൾ കാത്തീടണം നാനാവിധ കഷ്ടങ്ങളേറുമ്പോൾ നോക്കീടുവാൻ നിൻ മുഖം മാത്രമേ മറയ്ക്കല്ലേ നിൻ മുഖം എന്നിൽ നിന്നും വീഴാതെ നിൽക്കുവാൻ കൃപയേകണേ വീഴാതെ നിന്നിടാൻ കൃപയേകണെ നിന്നിൽ ഞാൻ ചേരുവാൻ കൊതിച്ചീടുന്നെ എന്നാത്മാവെന്നിൽ ഞരങ്ങീടുന്നെ വിശ്വാസം തെല്ലും മങ്ങീടാതെ ചേർത്തുകൊള്ളേണമേ നിൻ സന്നിധെ ചേർത്തിടേണമേ നിൻ സന്നിധെ വിശുദ്ധിയിൽ ഞാനെന്നും നിലനിൽക്കുവാൻ വിശ്വാസജീവിതത്തിൽ മുന്നേറിടാൻ അഭിഷേകത്താലെന്നെ നിറക്കേണമേ ആത്മ ശക്തിയാലെന്നെ നടത്തേണമേ സ്വർഗ്ഗ കനാനിൽ ഞാനെത്തും വരെ

Related Songs