Yeshuve nin mukham ennu njaan kaanum

Malayalam Hymn

Yeshuve nin mukham ennu njaan kaanum

Yeshuve nin mukham ennu njaan kaanum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുവേ നിൻ മുഖം എന്നു ഞാൻ കാണും എൻ മനം ആശയാൽ കാത്തിടുന്നേ (2) എൻ ദുഃഖമെല്ലാം നീങ്ങി എന്നും നിൻ കൂടെന്നും വാണിടുവാൻ (2) 1 കാണും ഈ ലോകത്തിൻ മഹിമകൾ എല്ലാം മാറിടുമേ അതു ഞൊടി നേരത്തിൽ മാറിടാത്ത നിൻ സ്നേഹം മതി എന്നും ഈ ലോക ജീവിത യാത്രയതിൽ;- 2 ഈ ലോക കഷ്ടങ്ങൾ ക്ഷണനേരം മാത്രം മാറിടുമേ അത് ഞൊടി നേരത്തിൽ ലോകത്തെ ജയിച്ച എൻ യേശുവോടുകൂടെ ഈ ലോക ജീവിതം നയിച്ചിടുമ്പോൾ;- 3 കാഹളശബ്ദം വാനിൽ മുഴങ്ങും പറന്നിടുമേ ഞാനും ഞൊടിനേരത്തിൽ എൻ പ്രിയൻ യേശുവിൻ രാജ്യമതിൽ ഞാൻ നിത്യ കാലമായ് വസിച്ചിടുവാൻ;- ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ(2)

Related Songs