Yeshuve nin mukham kaanuvaanaay

Malayalam Hymn

Yeshuve nin mukham kaanuvaanaay

Yeshuve nin mukham kaanuvaanaay lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശുവേ നിൻ മുഖം കാണുവാനായ് ആശയായ് നിൻ സന്നിധേ ഞാൻ വരുന്നു ആശു നിൻ ദർശനം അരുളണമേ ഈ പാർത്തലെ ഞാൻ ധന്യനായ് തീർന്നീടുവാൻ 1 ആശയും നീയെൻ പ്രത്യാശയും നീയേ ആത്മനാഥാ എന്നെ കൈവിടല്ലേ നീ പാപം പൊറുക്കും പരമോന്നതാ നീയെൻ(2) പ്രാർത്ഥന കേട്ടെന്നെ സ്വീകരിക്കു;- 2 കണ്ണുനീർ താഴ്വരയതിലും നാഥാ അലയുന്നു ഞാൻ ഈ മരുവിൻ ചൂടിലും അരുളണമേ നിൻ ആശ്വാസവചനങ്ങൾ അടിയനീ ഊഴിയിൽ അഭയമല്ലോ;- 3 കഷ്ടം പ്രയാസങ്ങൾ ഏറിടും നേരം അണയുന്നു ഞാൻ നിൻ പാദപീഠത്തിൽ പാപിയാം എന്നുടെ രോഗ ദുഃഖങ്ങൾ ഇന്നിതാ നിൻ മുമ്പിൽ അർപ്പിക്കുന്നു;-

Related Songs