Nin sannidhi mathi ha yeshuve nin prasadam

Malayalam Hymn

Nin sannidhi mathi ha yeshuve nin prasadam

Nin sannidhi mathi ha yeshuve nin prasadam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 നിൻസന്നിധി മതി ഹാ യേശുവേ നിൻ പ്രസാദം മതി ഈ എനിക്കു വൻ ദുഃഖങ്ങളിലും നിൻ സന്നിധി മതി നിൻസന്നിധി മതി ഇന്നും എന്നും 2 ഭൂമിയിളകിലും മാ സമുദ്രം കോപിക്കിലും ഭയം ഇല്ലെനിക്കു അന്നു നിൻകൈ മതി നിൻ സന്നിധി മതി നിൻസന്നിധി മതി ഇന്നും എന്നും 3 ലോകത്തിലേകനായ് തീരുകിലും രോഗത്താൽ ബാധിതനായിടിലും തൃക്കണ്ണെൻമേൽ മതി നിൻ സന്നിധി മതി നിൻ സന്നിധി മതി ഇന്നും എന്നും 4 ആയിരമായിരം വൈരികളാൽ ആവൃതനാകിലും ഞാൻ ഭ്രമിക്കാ നീയെൻ പക്ഷം മതി നിൻ സന്നിധി മതി നിൻ സന്നിധി മതി ഇന്നും എന്നും

Related Songs