Yeshuve nee mathram mathi

Malayalam Hymn

Yeshuve nee mathram mathi

Yeshuve nee mathram mathi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 യേശുവേ നീ മാത്രം മതി എന്റെ ആവശ്യങ്ങൾ അറിയാൻ 2 തിരു ഹിതം പോൽ- എന്നെ നടത്തണമെ എൻ ജീവനെ കാക്കേണമേ 2 ആരാധന യേശുവിന് ആരാധന മഹോന്നതന് ആരാധന യേശുവിന് ആരാധന കർത്താവിന് 2 എന്നെ നടത്തിയ-വഴികൾ ഓർത്താൽ എന്നെ കരുതിയ-വിധങ്ങൾ ഓർത്താൽ 2 തൻ ജീവനെ തന്നവനെ എന്നാത്മ സ്നേഹിതനെ 2;- ആരാധനാ... 3 നിൻ സ്നേഹം മാത്രം മതി വേറെ ഒന്നും വേണ്ടെനിക്ക് 2 നീ ചെയ്ത നന്മകൾ ഓർത്താൽ എങ്ങനെ സ്തുതിക്കാതിരിക്കും 2;- ആരാധനാ... 4 യേശുവേ നീ മാത്രം മതി എന്റെ ആവശ്യങ്ങൾ അറിയാൻ 2 തീരു ഹിതം പോൽ എന്നെ നടത്തണമെ എൻ ജീവനെ കാക്കേണമേ 2;- ആരാധനാ...

Related Songs