Nin sannidhi mathi yeshuve

Malayalam Hymn

Nin sannidhi mathi yeshuve

Nin sannidhi mathi yeshuve lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നിൻ സന്നിധി മതി യേശുവേ നിൻ സാന്നിദ്ധ്യം മതി എന്നുമേ (2) പിരിയാതെ വിട്ടു പിരിയാതെ അകലാതെ ദൂരെ മാറാതെ അരികിലായ് എന്നരികിലായ് അറിയുന്നു നിൻ സാന്നിദ്ധ്യം എന്നിലെ നല്ല കാര്യസ്ഥനെ എന്നിലെ നൽ വഴികാട്ടിയെ (2) പിരിയാ ബന്ധമേ മാറാ സ്നേഹമേ നീ മതീ എന്നുമേ... (2) കവിഞ്ഞൊഴുകണേ ഈ നൽ വേളയിൽ അങ്ങിൽ നിറയുവാൻ ആശയേറീടുന്നെ (2) മരുവിൽ നീരു തേടും വേഴാമ്പൽ പോലെ ഞാനും കേഴുന്നിതാ ആവലായ്... (2) (നിൻ സന്നിധി മതി)

Related Songs