Nee mathi yeshuve nee mathi

Malayalam Hymn

Nee mathi yeshuve nee mathi

Nee mathi yeshuve nee mathi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നീ മതി യേശുവേ നീ മതി ഈ മരൂയാത്രയിൽ നീ മതി (2) എന്നുള്ളിൽ ആനന്ദം നിൻ സാന്നിദ്ധ്യം നീ എൻ ശരണമത്രേ (2) എൻ കർത്തനേ നീ എൻ കോട്ടയും ബലവും നിന്നിൽ ഞാൻ ആശ്രയിക്കുന്നേ (2) നീ മതി... 1. മർക്കോസിൻ മാളികമുറിയിൽ നിൻ ആത്മാവു പകർന്നവനേ (2) വിൺശക്തി ധരിച്ചു നിൻ സേവ ചെയ്‌വാൻ എന്നേയും നിറയ്ക്കേണമേ (2) നീ മതി... 2. കൃപമേൽ കൃപയാർന്നിടുവാൻ നീ എന്നിൽ പ്രകാശിക്കുവാൻ (2) നിൻ മുഖശോഭ നോക്കി ആരാധിച്ചീടാൻ പുതു ബലം പകരേണമേ... നീ മതി യേശുവേ... എന്നുള്ളിൽ ആനന്ദം... നീ മതി യേശുവേ...

Related Songs