Aashrayam nee mathram mathi

Malayalam Hymn

Aashrayam nee mathram mathi

Aashrayam nee mathram mathi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ആശ്രയം നീ മാത്രം മതി യേശുവേ നിൻ കൃപ മതി ഉന്നതൻ നീ ശ്രേഷ്ഠനായോൻ ആദി-അന്തവും അറിയുന്നോൻ സ്തുതിബലം മഹിമയുമെല്ലാം അങ്ങേക്കെൻ യേശു പരാ ആരാധന ആരാധന എന്നും നിനക്കു മാത്രം 2 താഴ്ചയിൽ നീ ഓർത്തു എന്നെ വീഴ്ചയിൽ നീ താങ്ങിയെന്നെ പുത്തൻ പാട്ടെൻ നാവിൽ തന്ന അങ്ങേ വാഴ്ത്തും അനുദിനവും;- 3 ഒരു അനർത്ഥവും ഭവിക്കയില്ല ഒരു ബാധയും അടുക്കയില്ല എന്നെ കാക്കുന്നോൻ മയങ്ങുകില്ല കാൽ വഴുതാൻ ഇടവരില്ല;-

Related Songs