Aashrayam nee mathramanen

Malayalam Hymn

Aashrayam nee mathramanen

Aashrayam nee mathramanen lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആശ്രയം നീ മാത്രമാണെൻ ആശ്രിതവത്സനേ ജീവിത യാത്രയിൽ നൽവഴി കാട്ടിയെൻ ഖിന്നത തീർക്കണമേ 1 ഈ ലോകവും അതിൻ മോഹവും എന്നെ മാടി വിളിച്ചിടുമ്പോൾ നിൻവചനബലം എന്നിൽ നിറയ്ക്കണമേ തിരുഹിതം പോൽ മരുവിടുവാൻ;- 2 നിൻ ക്രൂശുമേന്തി ഞാൻ പോയിടും ഈ ഭൂതലം തന്നിലെങ്ങും നിൻ നൻമകൾ ഞാൻ ഘോഷിക്കും എന്റെ ജീവിത കാലമെല്ലാം;- 3 മരുഭൂമിയിൽ കുളിർ തെന്നലും നീർചോലയും നീയേ ഇരുൾ വീഥിയിൽ ഒളിയേകിടും നിത്യസ്നേഹത്തിൻ നിറവും നീ;-

Related Songs