Enneshuve nee aashrayam

Malayalam Hymn

Enneshuve nee aashrayam

Enneshuve nee aashrayam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എന്നേശുവേ നീ ആശ്രയം എന്നാളുമീ ഏഴയ്ക്ക് എൻ ജീവിത യാത്രയിൽ- തുണയായ്, ബലമായ് മറ്റാരുള്ളു മറയ്ക്കണേ ഈ ഏഴയെ കരുതലിൻ വൻ കരത്താൽ 2 എൻ ജീവിതെ വൻ ഭാരങ്ങൾ പ്രയാസമായ് ഭവിക്കുമ്പോൾ ഉള്ളം തേങ്ങും വേളകളിൽ മറ്റാരുമില്ല ചാരുവാൻ 3 പ്രിയരായവർ അകന്നിടുമ്പോൾ അകലാത്തൊരേകൻ നീയല്ലോ എന്നാശയും എൻ വാഞ്ചയും അപ്പാ നീ മാത്രം എന്നുമേ

Related Songs