Malayalam Hymn
Aashrayam ninnil mathram
Aashrayam ninnil mathram lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 ആശ്രയം നിന്നിൽ മാത്രം
ആകുലം തെല്ലും ഇല്ല(2)
പാരിതിൽ നീ മാത്രമെൻ
സങ്കേതമായ് എൻ ദൈവമേ(2)
യേശുവേ യേശുവേ
നീ മാത്രമെൻ ആശ്രയം
യേശുവേ യേശുവേ
നീ മാത്രമെൻ ആനന്ദം(2)
2 കൂരിരുൾ താഴ്വരയിൽ
നടക്കും ഭയം കൂടാതെ(2)
ജീവിക്കും അന്ത്യം വരെ
നിൻ സാന്നിദ്ധ്യം അനുഭവിച്ചു(2);- യേശുവേ...
3 ഏറിടും ക്ലേശങ്ങളിൽ
ചാരുവാൻ നീ മാത്രമേ(2)
കരുതീടുവാൻ നീയല്ലാതെ
ആരുമില്ലെൻ ദൈവമേ(2);- യേശുവേ...