Maratha yeshuve nin marvil

Malayalam Hymn

Maratha yeshuve nin marvil

Maratha yeshuve nin marvil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മാറാത്ത യേശുവേ നിൻ മാർവിൽ ഞാൻ ചാരിടുന്നേ മാറാത്ത യേശുവേ നിൻ സന്നിധേ ഞാൻ വരുന്നേ ഹൃദയം നുറുങ്ങുമ്പോൾ എൻ മനസ്സ് തകരുമ്പോൾ എൻ ശക്തി ശെയിക്കുമ്പോൾ നിൻ നാമം എൻ ഗോപുരം;- ആശ്രയം ആറ്റിടുമ്പോൾ വിശ്വാസം തളരുമ്പോൾ എൻ കാഴ്ച മങ്ങിടുമ്പോൾ നിൻ നാമം എൻ ആശ്രയം;- ഉറ്റവർ മാറിടുമ്പോൾ സ്നേഹിതർ കൈവിടുമ്പോൾ മിത്രങ്ങൾ തള്ളിടുമ്പോൾ നിൻ നാമം എൻ അടിസ്ഥാനം;-

Related Songs