Niralampan njaan yeshuve

Malayalam Hymn

Niralampan njaan yeshuve

Niralampan njaan yeshuve lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നിരാലമ്പൻ ഞാൻ യേശുവേ കൈക്കൊള്ളൂ എന്നെ നിൻ കരത്തിൽ താങ്ങേണമേ തലോടേണമേ തിരുക്കരത്താൽ കൈക്കൊള്ളണേ ത്രാണിയില്ലേശുവേ സഹിപ്പാൻ പ്രാണന്റെ മുറിവുകൾ ഈണമില്ലാത്തയി വീണയിൻ വീചികളാരു ശ്രവിപ്പൂ പ്രാണികൾക്കിരയായ ദേഹം തൃണവൽഗണിച്ചേകനായി ഇരുളിൽ എരിയുന്ന ദീപമായ് എന്നെന്നും എരിഞ്ഞിടട്ടെ

Related Songs