Vazhthidum yeshuve njaan

Malayalam Hymn

Vazhthidum yeshuve njaan

Vazhthidum yeshuve njaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വാഴ്ത്തിടും യേശുവെ ഞാൻ-എൻ ജീവനീ മൂർത്തി വിടുംവരെയ്ക്കും(2) ആർത്തികൾ നീക്കുമീ പാർത്ഥിവൻ തന്നുടെ വാർത്തയിൽ(2) വൈഭവത്തെ ദിനം തോറും കീർത്തനം ചെയ്തിടുവാൻ (2) ;- ശ്രേഷ്ഠതയുള്ള തൻ വീട്ടിനെ വിട്ടിഹ(2) ദുഃഷ്ടനരർക്കു വേണ്ടി മരണത്തിൽ പെട്ട മഹേശനിവൻ(2);- സ്വന്ത കഷ്ടങ്ങളാലെൻ ദുരിതങ്ങളെ (2) ചന്തമായ് നീക്കിയതോടുയർന്നതാം ചിന്തയെ തന്നെനിക്കു (2) ;-

Related Songs