Vazhthidum ennum njaan naathhane

Malayalam Hymn

Vazhthidum ennum njaan naathhane

Vazhthidum ennum njaan naathhane lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വാഴ്ത്തിടും എന്നും ഞാൻ നാഥനെ എന്റെ ജീവകാലം എന്നുമെ തൻ നിണം തന്നെന്നെ രക്ഷിച്ച യേശുവേ നിന്നെ ഞാൻ സ്തുതിക്കും യേശുവേ രക്ഷകാ എന്റെ ആശ്രയം നീ മാത്രമെ ഈ ലോക ഭാരങ്ങൾ ഏറിടുമ്പോൾ രോഗ ദുഃഖങ്ങൾ വന്നിടുമ്പോൾ എന്റെ രക്ഷകൻ കൂടെയുണ്ട് എന്നെ മാർവ്വോടണച്ചീടുവാൻ എന്റെ രക്ഷകനാം യേശുവേ നിന്റെ വേല തികച്ചീടുവാൻ നിന്റെ ശക്തിയാൽ താങ്ങിടണെ നിൻ കൃപ എന്നുമെൻ ആശ്രയം ഈ ലോക ജീവിതം നശ്വരം ഈ ലോക സമ്പാദ്യം നശ്വരം ശ്വാശ്വത സ്വത്തിനായ് കംക്ഷിപ്പാൻ എന്നെ എന്നും ഒരുക്ക നാഥാ

Related Songs