Kanunnu njaan natha ennum

Malayalam Hymn

Kanunnu njaan natha ennum

Kanunnu njaan natha ennum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കാണുന്നു ഞാൻ നാഥാ എന്നും നീ എനിക്കാശ്രയമായ് പാരിതിൽ പാർത്തിടും നാൾ എന്നും നീ എന്റെ മറവിടമായ് (2) 1 കഷ്ടത ഏറിടും വേളയിൽ എന്നെ വീഴാതെ താങ്ങിയെന്നും വൈഷമ്യം ഏറിടും പാതയിൽ എന്നും താങ്ങി നടത്തുമവൻ(2);-കാണുന്നു... 2 കർത്താവിൻ സന്നിധിയിൽ എന്നും ആശ്രയം കണ്ടിടുമ്പോൾ നീക്കി തന്റെ രക്തത്താൽ എന്റെ പാപത്തെ മുഴുവനായ്(2);- കാണുന്നു... 3 ലോകർ എന്നെ പകച്ചാലും മാറാത്ത സ്നേഹിതനാം വീഴ്ചയിൽ ഞാൻ വിളിക്കുമ്പേൾ താങ്ങി നടത്തുമവൻ(2);- കാണുന്നു...

Related Songs