Kalvari krushil njaan kanunnu

Malayalam Hymn

Kalvari krushil njaan kanunnu

Kalvari krushil njaan kanunnu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കാൽവറി ക്രുശിൽ ഞാൻ കണുന്നു എൻ യേശുവെ പാപ പരിഹാരം വരുത്തിയ എൻ നാഥനെ(2) എനിക്കായ് വേണ്ടി താൻ ജീവൻ വെടിഞ്ഞതാം ആ മഹാ സ്നേഹത്തെ ഞാൻ ഓർക്കുമേ(2) പാപത്തിൽ നിന്നെന്നെ വീണ്ടെടുത്തു രക്തത്താൽ സ്നേഹ സ്വരുപനെ ഞാൻ വാഴ്ത്തിടും(2) അയോഗ്യനാം എന്നെയും ക്രിസ്തുവിൻ സ്നേഹത്താൽ യോഗ്യനാക്കിത്തീർത്തല്ലോ(2) നിത്യതക്കെന്നെയും അവകാശിയാക്കിയ കാൽവറി സ്നേഹമെത്ര ആശ്ചര്യം(2) ജീവകലമൊക്കെയും യേശുവിൻ സ്നേഹത്തെ പാടി പുകഴ്ത്തിടും ഞാൻ(2)

Related Songs