Kanunnu kalvari darshanam

Malayalam Hymn

Kanunnu kalvari darshanam

Kanunnu kalvari darshanam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 കാണുന്നു കാൽവറി ദർശനം എൻമുമ്പിൽ കർത്താവാം യേശുവിൻ ഇമ്പസ്വരം (2) നീറുമെൻ മനസ്സിന്റെ ഗത്ഗതം മാറ്റുവാൻ (2) നീയൊഴികെ എനിക്കാരുള്ളു ഈശനെ (2) കാണുന്നു കാൽവറി... 2 പ്രാണപ്രിയന്റെ വരവിൻ ധ്വനി എൻ കാതുകളിൽ കേൾക്കുവാൻ നേരമായ് കാത്തിരിപ്പൂ (2) നാഥനെ കാണുന്ന നേരത്തെൻ മാനസ്സം (2) ആനന്ദ ലഹരിയിൽ ആർത്തുല്ലസ്സിച്ചിടും (2) കാണുന്നു കാൽവറി... 3 കോടികോടി ദൂതഗണം തിരുമുമ്പിൽ ആരാധിക്കും നേരത്തെൻ മനം ചെല്ലും സ്തുതിനാഥ(2) ആത്മമണവാളനാം ക്രിസ്തനേ നിൻ (2) സ്നേഹമെത്രയോ എൻ വീണ്ടെടുപ്പിൻ (2) കാണുന്നു കാൽവറി...

Related Songs