Kurishathin darshanam kaanuka paapi

Malayalam Hymn

Kurishathin darshanam kaanuka paapi

Kurishathin darshanam kaanuka paapi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കുരിശതിൻ ദർശനം കാണുക പാപി കാൽവറി കുരിശതിൻ ദർശനം കാണുക പാപി 1 കാൽവറി നാഥനെ കാണുക പാപി കാൽകരങ്ങൾ ആണിയാൽ തറച്ചു ക്രിസ്തൻ പാരതിൽ വന്നു പാതകരെ തേടി പാപികൾക്കായ് കുരിശിൽ മരിച്ചു;- 2 കക്കയെപ്പോലെ കറുത്തവൾ ശുലേമി കാന്തന്റെ വർണ്ണന വർണ്ണിക്കുന്നു ക്രിസ്തൻ വെണ്മയും ചുവപ്പ‍ും ഉള്ളവനാകയാൽ പതിനായിരം പേരിൽ അതിശ്രേഷ്ഠൻ;- 3 കണ്ണുകൾ രണ്ടും തീജ്വാലപോലെയും കൈകാൽ മിനുങ്ങിയ താമ്രനിറം ക്രിസ്തൻ കാഹളനാദം പോലൊരു ശബ്ദവും ഉള്ളവനാണവൻ രാജരാജൻ;- 4 അന്തമില്ലാതുള്ള അനന്തരാജന്റെ അവൻ ദേഹം ഗോമേദകം പോലെയും ക്രിസ്തൻ മൂവരിലൊരുവനാണവൻ രാജൻ മുഖവും മിന്നൽ പ്രകാശം പോലെയും;-

Related Songs