Maa paapi ennum thedi vannathal

Malayalam Hymn

Maa paapi ennum thedi vannathal

Maa paapi ennum thedi vannathal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 മാ പാപി എന്നെയും തേടി വന്നതാൽ മേലോകവാസവും കൈവെടിഞ്ഞതാൽ ക്രൂശിൽ നീ ഏഴെയ്ക്കായ് ജീവൻ തന്നതാൽ ഞാൻ പാടും സ്തോത്രമെൻ ജീവനാളെല്ലാം(2) 2 കാൽവറിക്രൂശിൽ കാണുന്ന ആ സ്നേഹമെന്നോടായ് ഓതുന്നു തന്നു ഞാൻ ജീവനെ നിൻ പേർക്കായ് തന്നാലും നിന്നെയും എൻ പേർക്കായ്(2) 3 എത്ര നാൾ ഏഴ ഞാൻ കാത്തിരിക്കണം എന്നു നീ വന്നിടും വാനമേഘത്തിൽ അത്ര നാൾ താങ്ങുക തൃക്കരങ്ങളിൽ യേശുവേ നാം തമ്മിൽ കാണുവേളവും (2)

Related Songs