Daivam ennum vaanidunnu

Malayalam Hymn

Daivam ennum vaanidunnu

Daivam ennum vaanidunnu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദൈവം എന്നും വാണിടുന്നു തൻ ശക്തിയാൽ ജീവിക്കും നാം 1 ഉന്നതൻ ദൈവത്തെ വിളിച്ചിടുമ്പോൾ സകലവും ചെയ്യുന്നു നമുക്കുവേണ്ടി കൈനീട്ടി നമ്മ രക്ഷിക്കും അയയ്ക്കുന്നു തൻ ദയ വിശ്വസ്തത;- 2 ഭാരങ്ങൾ കർത്തൻമേൽ വെച്ചുകൊൾക തൻ സ്നേഹം നമ്മെ പരിപാലിക്കും കുലുങ്ങിപ്പോകാൻ തൻ മക്കളെ ഒരിക്കലും നാഥൻ വിടുകയില്ല;- 3 ആശ്രയിക്കാം എന്നും അവനിൽത്തന്നെ പുകഴ്ത്താം ദൈവവചനമെന്നും ഭയപ്പെടേണ്ടാ തെല്ലും ജഡത്തിനൊന്നും ചെയ്വാനൊരിക്കലും കഴികയില്ല;- 4 അവനെന്റെ കരങ്ങളെ പിടിച്ചിടുന്നു നടത്തുന്നു എന്നെ തന്റെ ചിന്തയാൽ പിന്നെത്തേതിൽ സ്വീകരിക്കും ആമോദമോടെ തൻ സന്നിധേ;-

Related Songs