Ente daivam ennum ente

Malayalam Hymn

Ente daivam ennum ente

Ente daivam ennum ente lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്റെ ദൈവം എന്നും എന്റെ കൂടെയുണ്ട് എന്നെ നിത്യം സ്നേഹിക്കുന്ന ആത്മസ്നേഹിതൻ എന്റെ ഭാരം എല്ലാം നിത്യം ചുമക്കുന്നു എന്നെ എന്നും പോറ്റിടുന്ന യേശു നായകൻ (2) പാരിൽ എന്തുകഷ്ടതകൾ ഏറിവന്നാലും ഭാരമൊട്ടു മേറ്റിടാത്ത് നമ്മെക്കാക്കുവാൻ വല്ലഭൻ കരം നമുക്ക് നൽതുണയായി നൽകിടുന്നു നൽകിടുന്നു തൻ ദയയാലെ;- എന്റെ ദൈവം… ലോകമോഹങ്ങൾക്കതീതനായി തീരാതെ നല്ല ഓട്ടം ഓടുവാൻ ബലം ധരിപ്പിക്കാം (2) നൽ വരങ്ങൾ നൽകിടുന്ന നായകൻ അവൻ നിത്യമായ ജീവൻ എന്നിൽ നൽകിടുന്നവൻ(2);- എന്റെ ദൈവം…

Related Songs