Malayalam Hymn
Ie daivam ennum enikkabhayam
Ie daivam ennum enikkabhayam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഈ ദൈവം എന്നും എനിക്കഭയം
വസിച്ചീടുമെന്നും ഞാൻ അവൻ മറവിൽ
1 ശോധന വേളകൾ വന്നിടുമ്പോൾ
അവൻ മാർവ്വിൽ ചാരി ഞാൻ ആശ്വസിക്കും
തള്ളിടാതവനെന്നെ ചേർത്തിടുമേ
തൻ ദയ മാറുകില്ല
2 ഞാനാശ്രയിക്കും ദൈവമെന്നെ
അനാഥനായ് ഭൂവിൽ കൈവിടുമോ
തിരുക്കരത്തിലവൻ വഹിക്കുമെന്നെ
തൻ കൃപ തീരുകില്ല
3 മർത്ത്യരിൽ ഞാനിനീം ചാരുകില്ല
മനുജരിൻ മേന്മകൾ നശിച്ചിടുമേ
മരിച്ചയിർത്തേശു ജീവിക്കുന്നു
തൻ നാമം ഉന്നതമേ