Ente yeshu enikkabhayam

Malayalam Hymn

Ente yeshu enikkabhayam

Ente yeshu enikkabhayam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്റെ യേശു എനിക്കഭയം തന്റെ കൂശൈൻ മറവിടവും(2) ചാരും ഞാനാ മാർവ്വതിൽ(2) എന്റെ ഭാരമെല്ലാം താൻ വഹിക്കും(2) 1 പാപം നീക്കി ശാപമോക്ഷം നൽകി കർത്തൻ രക്തത്താൽ വീണ്ടെടുത്തു(2) തിരുസന്നിധിയിൽ കൃപയിൻ വാതിൽ തുറന്നു തൻ ദയയാൽ(2);- എന്റെ യേശു 2 കൂരിരുളിൻ കൊടും ശോധനയിൽ-മനം കലങ്ങി മറിഞ്ഞിടുമ്പോൾ(2) വിടുതലിൻ കരം കരുതും കർത്തൻ സ്തുതിക്ക നീ മനമേ(2);- എന്റെ യേശു… 3 അഗ്നിയിലും മഹാമാരിയിലും അവൻ മറയ്ക്കും തൻ ഭുജത്താൽ(2) എല്പിക്കില്ലവൻ ശത്രുവിൻ കൈകളിൽ വിജയം നമുക്കുള്ളത്(2);- എന്റെ യേശു...

Related Songs