Enne vilicchavan ente yeshu

Malayalam Hymn

Enne vilicchavan ente yeshu

Enne vilicchavan ente yeshu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നെ വിളിച്ചവൻ എന്റെ യേശു വഴി നടത്തുന്നു അധികമായി കരയാനോ ഇടവരില്ല പതറാനും വിടുകയില്ല(2) ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ മേൽക്കുമേൽ കൃപ പ്രാപിപ്പാൻ നൽവരം എന്നിലേകുക രോഗമോ അധിഭാരമോ ഒന്നിലും ഭയമേ ഇല്ല തവ കൃപയെ എനിക്ക് ബലം അതിനാൽ ഞാൻ കുതിച്ചുയരും(2) ഹല്ലെലുയ്യ ഹല്ലെലുയ്യ (4) ക്രൂശിലെ ജയാളിയെ നിൻ ജയം ഇനി എന്നിലും പാപവും എൻ ശാപവും നീക്കി നീ നിന്റെ ത്യാഗത്താൽ തിരു നിണമേ എനിക്കു ബലം അതിനാൽ ഞാൻ ജയിച്ചുയരും (2) ഹല്ലെലുയ്യ ഹല്ലെലുയ്യ (4) അസാധ്യമോ വഴി മാറുമെ വാഗ്ദത്തം എന്നിലുള്ളതാൽ മുൻപിലും എൻ പിൻപിലും ദൂതരിൻ വൻ സൈന്യവും തിരു ഹിതമേ എനിക്ക് ബലം അത് ഒന്നേ എനിക്കാശ്രയം(2) ഹല്ലെലുയ്യ ഹല്ലെലുയ്യ (4)

Related Songs