Enne shakthanaakkum yeshu sannidhaanam

Malayalam Hymn

Enne shakthanaakkum yeshu sannidhaanam

Enne shakthanaakkum yeshu sannidhaanam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്നെ ശക്തനാക്കും യേശു സന്നിധാനം എന്നെ ശുദ്ധനാക്കാൻ യേശു രക്തം മാത്രം ഞാനിതാ വരുന്നു ഭാരങ്ങൾ മറന്ന് ആശ്രയം അരുളൂ അടിയനു ദയയാൽ കാൽകരം കുഴയുമ്പോൾ ആശ്രയം അകലുമ്പം ചിറകടിച്ചുയരുവാൻ ആത്മാവിൻ ബലം തരും വഴിയെല്ലാം അടയുമ്പോൾ കരകാണാതലയുമ്പോൾ അരികിൽ അങ്ങ് അണഞ്ഞീടും ആശ്വാസ വഴിയുമായ് പരിഹാസം ഉയരുമ്പോൾ നിരാശയിൽ വലയുമ്പോൾ തുണയായി അരികിലെൻ തണലായി അടുത്തിടും.

Related Songs