Enne karuthunna karamanen yeshu

Malayalam Hymn

Enne karuthunna karamanen yeshu

Enne karuthunna karamanen yeshu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നെ കരുതുന്ന കരമാണെൻ യേശു എന്നെ കാക്കുന്ന ഭുജമാണെൻ യേശു(2) മാറോടു ചേർക്കുന്ന സ്നേഹമാണ് ഒരു നാളും പിരിയാത്ത പ്രിയനേ(2) 1 തളരുന്ന നിമിഷങ്ങളെല്ലാം അങ്ങെന്റെ ചാരെ വന്നു(2) എന്നിൽ പുതുബലം നൽകി എന്നിൽ പുതുശക്തി ഏകി(2);- എന്നെ... 2 ലോകത്തിൻ സ്നേഹിതരെല്ലാം മാറുന്ന നിമിഷങ്ങളിൽ(2) ഒരു അമ്മ സ്നേഹിക്കുംപോലെ ഒരു താതൻ കാക്കുന്ന പോലെ(2);- എന്നെ...

Related Songs