Malayalam Hymn
Ente yeshu enne - Saukhyadayakan
Ente yeshu enne - Saukhyadayakan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എന്റെ യേശു എന്നെ തൊട്ടീടുമ്പോൾ
എന്റെ വേദനകൾ മാറീടുന്നു (2)
എന്റെ ഭാരമെല്ലാം നീങ്ങീടുന്നു
എന്നെ സൗഖ്യമാക്കി വിടുവിക്കുന്നു (2)
വിടുതൽ എൻ യേശു നൽകുന്നു
സൗഖ്യം എൻ യേശു നൽകുന്നു (2)
സമാധാനത്താൽ നിറച്ചിടുന്നു
പ്രത്യാശ വർദ്ധിപ്പിക്കുന്നു (2)
1 ശത്രു മുൻപിൽ മേശ ഒരുക്കും
ശങ്ക തെല്ലും വേണ്ട ഉള്ളിലും (2)
ശത്രുവിൻ വലയിൽവീണിടാതെ എന്നും
ശാന്തി നൽകി വഴി നടത്തും (2);- വിടുതൽ...
2 നിൻ ശക്തിയോടെ ജീവിച്ചീടുവാൻ
നിൻ നന്മകൾ പ്രവർത്തിച്ചീടുവാൻ (2)
നിൻ ക്രൂശു ചുമന്നീടുവാൻ സാക്ഷ്യം വഹിച്ചീടുവാൻ
നിൻ സ്നേഹമെന്നിൽ നിറഞ്ഞീടുന്നു (2);- വിടുതൽ...