Malayalam Hymn
Enne thedivanna yeshu nathha
Enne thedivanna yeshu nathha lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
എന്നെ തേടിവന്ന യേശു നാഥാ
അങ്ങേ തേടിവരുന്നിതാ ഞാൻ
എനിക്കായി സർവ്വം നൽകിയോനേ
എന്നെ നിനക്കായ് സമർപ്പിക്കുന്നേ (2)
നിൻ ജീവൻ യാഗമായ് നൽകിയതാൽ
എൻ ജീവൻ നൽകീടുമ്പോൾ (2)
ക്രൂശിൽ മരണത്താൽ ഏൽപ്പിച്ചവനെ
അങ്ങയെ ഞാൻ ആരാധിക്കുന്നു (2)
നിന്ദ ചുമന്ന് പാളയത്തിൻ പുറത്ത്
ക്രൂശു തോളിലേന്തി പോയോനേ (2)
നിന്ദ ചുമക്കുന്ന സക്ഷിയാവാൻ
എന്നെ ഇന്ന് പൂർണ്ണമായ് സമർപ്പിക്കുന്നു (2);-
സ്വർഗ്ഗീയ മഹിമകൾ വെടിഞ്ഞവനെ
സ്നേഹമോടെ ആരാധിക്കുന്നു (2)
ദൈവസമത്വം വെടിഞ്ഞ നാഥാ
നന്ദിയോടെ അങ്ങേ ആരാധിക്കുന്നു (2)