Shree yeshu nathha swargeeya raja

Malayalam Hymn

Shree yeshu nathha swargeeya raja

Shree yeshu nathha swargeeya raja lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ശ്രീയേശുനാഥാ! സ്വർഗ്ഗീയ രാജാ! നിൻകൃപ ഞങ്ങൾക്കു മതിയാം ലോകവാരിധിയിൽ ഉയരുമ്പോൾ അലകൾ നിൻകൃപ ഞങ്ങൾക്കു മതിയാം ജീവന്റെ തോണി കുടുങ്ങുമ്പോളലയിൽ നിൻകൃപ ഞങ്ങൾക്കു മതിയാം 1 ചെറുവഞ്ചിക്കാരേ വരൂ! ക്രിസ്തൻ ചാരത്ത് തകരുന്ന ജീവനിൽ തരുമവൻ വിടുതൽ യേശുതാൻ രാജൻ അവനുള്ള ജീവനിൽ അനന്തമാം സന്തോഷം അതു തുല്യമില്ല 2 അലറുന്ന ആഴിയിൽ ഉലയില്ല തോണി ചുക്കാൻ പിടിക്കുന്നോൻ അഖിലാണ്ഡ നാഥൻ കടലിനെ സൃഷ്ടിച്ചോൻ തോണിയെ നയിക്കുമ്പോൾ അലരുന്ന കടലിൽ അലയൽപ്പമില്ല

Related Songs