Karunesha ente yeshu nathha

Malayalam Hymn

Karunesha ente yeshu nathha

Karunesha ente yeshu nathha lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കരുണേശാ എന്റെ യേശുനാഥാ കരുണയോടെന്നെ നോക്കണമേ യാചനകൾ കൈക്കൊള്ളണമേ പ്രാർത്ഥനയ്ക്കുത്തരം നല്കണമേ കർത്തനെ നിന്നെ കണ്ടിടുവാൻ കണ്ണുകളെ നീ തുറക്കണമേ കരകാണാതാഴിയിൽ മുങ്ങിടുന്നേ കൈക്കു പിടിച്ചെന്നെ കയറ്റണമേ എന്നുടെ എല്ലാ പാപങ്ങളും എൻ കുറവുകളും ക്ഷമിക്കണമേ എന്നിൽ നിൻ ജീവനെ പകരണമേ എന്നും നിൻ പൈതലായ്‌ ജീവിച്ചിടാൻ പ്രതികൂലങ്ങൾ ഏറിടുമ്പോൾ പതറാതെ നിൽപ്പാൻ കൃപ തരണേ പാരിലെ കഷ്ടമാം ശോധനയിൽ പരനേ നിൻ കൃപ മാത്രം മതി

Related Songs