Shree yeshu nathha nin sneham

Malayalam Hymn

Shree yeshu nathha nin sneham

Shree yeshu nathha nin sneham lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ശ്രീയേശു നാഥാ നിൻ സ്നേഹം! സ്വർഗ്ഗ മോടി വെടിഞ്ഞു എന്നെതേടി ധരയിൽ വന്ന 1 ബേതലേംപുരി മുതൽ കാൽവറി കുരിശോളം വേദനപ്പെട്ടു മമ വേദനയകറ്റി നീ;- 2 അടിയനെപ്പോലുള്ളോ-രഗതികളെ പ്രതി അടിമുടി മുഴുവനുമടികൾ നീയേൽക്കയോ! 3 പാപക്കുഴിയിൽ നിന്നെൻ പാദങ്ങളുയർത്തി നീ പാടുവാൻ പുതിയൊരു പാട്ടുമെൻ നാവിൽ തന്നു 4 അനുപമ സ്നേഹത്തിനാഴവുമുയരവും അകലവും നീളവുമറിയുവാൻ കഴിയുമോ! 5 ഒടുവിലൊരിക്കൽ നിന്നരികിലണയും ഞാ നവിടെയും പാടും നിന്നതിശയ സ്നേഹത്തെ

Related Songs