Karunayin krupaulla (nathha yeshu nathha)

Malayalam Hymn

Karunayin krupaulla (nathha yeshu nathha)

Karunayin krupaulla (nathha yeshu nathha) lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 കരുണയിൻ കൃപയുള്ള നാഥാ നിൻ കരുതൽ മാത്രം മതി ദിനവും നടത്തുന്ന ദേവ നിൻ വഴികളതൊന്നു മതി നിൻ ദാനം മതി നിൻ സ്നേഹം മതി നിൻ നന്മകളോ വലുത്(2) നാഥാ യേശു നാഥാ നിൻ ദാനം മാത്രം എന്നും ദേവ യേശു ദേവ നിൻ ദാനം മാത്രം എന്നും 2 തളർന്നു ഞാൻ ഉറങ്ങുന്ന നേരം നിൻ കരങ്ങളിൽ താങ്ങി എന്നെ മരണത്തിൻ മുഖം കണ്ട നേരം നിൻ വചനം എൻ കാതിൽ തന്നു(2);- നിൻ... 3 വഴിതെറ്റി അലയുന്ന നേരം നിൻ വചനം എന്ന കാൽ-ദീപമായി ആരാലും തള്ളിയ നാൾകൾ നാഥാൻ മാർവ്വെനിക്കാശ്രയമായ് (2);- നിൻ...

Related Songs