Ente aasha yeshu mathramaam

Malayalam Hymn

Ente aasha yeshu mathramaam

Ente aasha yeshu mathramaam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ ആശ യേശു മാത്രമാം എന്നാശ്വാസം യേശു മാത്രമാം വിൺ മഹിമ വിട്ടൊഴിഞ്ഞിഹത്തിൽ വന്ന എന്റെ യേശു മാത്രമാശയാം 1 ഭാരം ദുഃഖം നിന്ദ ദുഷി ഏറിവന്നാൽ സാരമില്ല യേശു എന്റെ പക്ഷമുണ്ട് ആശ്വാസം ഞാൻ പ്രാപിച്ചീടും;- എന്റെ 2 കർത്തനെന്റെ ഉപനിധി അവനിൽ ഞാൻ വിശ്വസിക്കും അന്ത്യത്തോളം കാത്തിടുവാൻ യേശു ശക്തൻ ഉറക്കും ഞാൻ;- എന്റെ 3 വീഴാതെന്നേ സൂക്ഷിക്കുന്നോൻ ആനന്ദത്താൽ നിറയ്ക്കുന്നോൻ ശുദ്ധി ചെയ്തു മഹിമയിൻ സന്നിധിയിൽ നിറുത്തുന്നോൻ;- എന്റെ

Related Songs