Ente yeshu ariyaathonnum

Malayalam Hymn

Ente yeshu ariyaathonnum

Ente yeshu ariyaathonnum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ യേശു അറിയാതൊന്നും ഭവിക്കില്ല എൻ ജീവിതത്തിൽ(2) ഭയപ്പെടില്ല, മഹാമാരിവന്നാലും യേശു നാഥൻ കൂടെയുള്ളതാൽ(2) ഈ മരുയാത്രയിൽ കഷ്ട്ടങ്ങളുണ്ട് ഭാരവും ശോധനയും കണ്ണീരുമുണ്ട്(2) സങ്കേതമായവൻ കൂടെയുള്ളതാൽ ഭയപ്പെടില്ല ഞാൻ ഭയപ്പെടില്ല(2);- എന്റെ യേശു… തലയിലെ മുടിയെല്ലാം എണ്ണിയവൻ അതിലൊന്ന് നിലത്തുവീണിടുമ്പോൾ (2) അതുപോലും അറിയുന്ന നല്ല ഇടയൻ അതിശയമായ് എന്നെ കരുതീടുമേ(2) ;- എന്റെ യേശു… നാഥൻ വരാറായി വാനമേഘത്തിൽ കാന്തയാം സഭയെ ചേർക്കുവാനായി (2) ഇന്നുള്ള കഷ്ടമെല്ലാം മറന്നീടുമേ പറന്നീടുമേ ഞാൻ കാന്തനോടൊത്ത്(2) ;- എന്റെ യേശു…

Related Songs