Ente Yeshu - dum tararara dum

Malayalam Hymn

Ente Yeshu - dum tararara dum

Ente Yeshu - dum tararara dum lyrics · Malayalam Christian Song · Video

The Hymnal
Key of A# 4/4
0 plays
WhatsApp

Lyrics

എന്റെ യേശു (8) ധും തരാരര ധും തരാരര ധും തരാരര ധും (3) ഓ എന്റെ യേശു...(4) (ധും തരാരര) എന്റെ യേശു നല്ലവൻ എന്നെ എന്നും കാക്കുന്നവൻ (2) ഞാൻ വീഴാൻ തുടങ്ങുമ്പോൾ എല്ലാം (2) താങ്ങി എന്നെ ഉയർത്തും ചേർത്ത് എന്നെ അണക്കും(2) എന്നെന്നും ഇനി സന്തോഷം ഓ എന്റെ യേശു (4) എന്റെ യേശു നല്ലവൻ അവൻ എന്നും എന്റെ ആശ്രയം (2) എന്റെ കണ്ണീർ എല്ലാം വീഴുമ്പോഴും (2) എന്റെ കണ്ണീരെല്ലാം തുടച്ച് സ്നേഹത്തോടെ ചേർത്തു (2) എന്നെന്നും ഇനി സന്തോഷം എന്റെ യേശു (4) ധും തരാരര ധും തരാരര ധും തരാരര ധും (3) ഹേയ് (2) ഓ മേരാ യേശു (4)

Related Songs