Ente parayakum yeshu nathhaa

Malayalam Hymn

Ente parayakum yeshu nathhaa

Ente parayakum yeshu nathhaa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എന്റെ പാറയാകും യേശു നാഥാ എന്നെ കാക്കും ദൈവം നീയേ (2) മഹിമയും ബലവും നിറഞ്ഞവനെ എന്നും എന്നും സ്തുതി നിനക്കേ (2) ആരാധന അങ്ങേയ് ക്ക് ആരാധന അങ്ങേയ് ക്ക് (2x2) 2 എന്റെ ബലഹീന നേരങ്ങളിൽ നിന്റെ കൃപയെന്നിൽ തന്നല്ലോ നീ (2) യേശു നാഥാ നീയെൻ ബലമായതാൽ ഞാൻ ഒട്ടും ഭയപ്പെടില്ല(2);- 3 നിന്റെ ചികറുകളിൻ നിഴലിൽ എന്നും ആനന്ദം പകരുന്നു നീ (2) വിശ്വസ്തനും നീയെന്നും തുണയായോനും സ്തുതിക്കു യോഗ്യനും നീ (2);- 4 എന്നിൽ ജീവനുള്ള നാൾകളെല്ലാം അങ്ങേ സ്തുതിച്ചു പാടിടുമേ (2) നാഥാ നീ ചെയ്ത നന്മകളെ എന്നാളും സ്തുതിച്ചിടുമേ (2);-

Related Songs