Karthave yeshu nathhaa

Malayalam Hymn

Karthave yeshu nathhaa

Karthave yeshu nathhaa lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 കർത്താവേ യേശുനാഥാ നിനക്ക് തുല്യനില്ല സ്വർഗ്ഗത്തിലും ഭൂമിയിലും നിനക്ക് തുല്യനില്ല യേശുവേ പോൽ ആരുമില്ല (2 ) സ്വർഗത്തിലും ഭൂമിയിലും നിനക്ക് തുല്യനില്ല 2 സ്വർഗീയ ഭോജനത്താൽ തൻ ജനത്തെ പോഷിപ്പിച്ചു അങ്ങേപ്പോലെ ആരുമില്ല തൻ ജനത്തെ സ്നേഹിച്ചിടാൻ (2 ) (യേശുവേ) 3 പാപത്തിൻ കറകൾ പോക്കാൻ പാവനരക്തം ചീന്തി അങ്ങേപ്പോലെ ആരുമില്ല യാഗമായ് തീർന്നവനേ (2 ) (യേശുവേ) 4 മരണത്തിൽ പാശങ്ങൾ അഴിച്ചു പാതാളഗോപുരം തകർത്തു അങ്ങേപ്പോലെ ആരുമില്ല ഉയിർത്തെഴുനെറ്റവനെ (2 ) (യേശുവേ)

Related Songs