Daivathil nee ennum aashrayikka

Malayalam Hymn

Daivathil nee ennum aashrayikka

Daivathil nee ennum aashrayikka lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദൈവത്തിൽ നീ എന്നും ആശ്രയിക്ക ആശ്വസിക്ക വിശ്രമിക്ക മനം തിരിക ബലപ്പെടുക ഒരുങ്ങിടുക രക്ഷ പ്രാപിക്കുക തിരകൾ അടുക്കുമ്പോൾ പേടിക്കയില്ല ഞാൻ കൊടിയ കാറ്റതിൽ ഉലയുകയില്ലിനി നാഥൻ വന്നിടും ശാന്തമാക്കിടും തേങ്ങൽ മാറ്റിടും ഭാരങ്ങൾ നീക്കിടും കാഴ്ചയാലല്ലിനി വിശ്വാസത്താലെ ഞാൻ കുന്നുകൾ ഓരോന്നായ് താണ്ടി കടന്നിടും ക്ഷീണമകറ്റുന്ന താതൻ കരം എന്നും താങ്ങി നടത്തിടും ബലവും പകർന്നിടും

Related Songs