Nee ennum en rakshakan ha ha

Malayalam Hymn

Nee ennum en rakshakan ha ha

Nee ennum en rakshakan ha ha lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നീയെന്നും എൻ രക്ഷകൻ ഹാ ഹാ നീ മതിയെനിക്കെല്ലാമായ് നാഥാ നിന്നിൽ ചാരുന്ന നേരത്തിൽ നീങ്ങുന്നെൻ വേദനകൾ നീയല്ലാതെൻ ഭാരം താങ്ങുവാനായ് ഇല്ലെനിക്കാരുമേ നിൻകൈകളാലെൻ കണ്ണീർ തുടയ് ക്കും നീയെന്നെ കൈവിടാ;- തീരാത്ത ദുഃഖവും ഭീതിയുമാധിയും തോരാത്ത കണ്ണീരും പാരിതിലെന്റെ പാതയിലേറും നേരത്തും നീ മതി;- എന്നാശ തീർന്നങ്ങു വീട്ടിൽ വരും നാൾ എന്നാണെൻ നാഥനേ അന്നാൾ വരെയും മന്നിൽ നിൻവേല നന്നായി ചെയ്യും ഞാൻ;-

Related Songs