Malayalam Hymn
Loka rakshakan yeshu - vishvasikku ne avanil
Loka rakshakan yeshu - vishvasikku ne avanil lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ലോക രക്ഷകൻ യേശു
പാപ മോചകൻ യേശു
സൗഖ്യദായകൻ യേശു
യേശു നമ്മെ തേടി വന്നു (2)
വിശ്വസിക്കു നീ അവനിൽ
രക്ഷനേടൂ സൗജന്യമായി (2)
നിൻ പാപം കടുംചുമപ്പായാലും
നിരാശ നിന്നെ മൂടിയാലും
എല്ലാവരും നിന്നെ വെറുത്താലും
യേശു നിന്നെ സ്നേഹിക്കുന്നു (2)
നിൻ നിത്യത നഷ്ടമാക്കാതെ
ന്യായവിധിക്കിരയാകാതെ
കെടാത്ത തീയിൽ നി വീഴാതെ
നല്കു നിൻ ഹൃദയം യേശുവിനായ് (2)
വിശുദ്ധരെ ചേർപ്പാൻ അവൻ വരുന്നു
പറന്നുയരും നാം അവൻ വരവിൽ
പ്രതിഫലം അന്നു പ്രാപിക്കും നാം
വിശുദ്ധരായി നാം നിലനിന്നാൽ (2)