Athbhutha rakshakan yeshu

Malayalam Hymn

Athbhutha rakshakan yeshu

Athbhutha rakshakan yeshu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അത്ഭുത രക്ഷകൻ യേശു ജാതനായിദ്ധരയിൽ ജീവൻ വെടിഞ്ഞെന്നെ വീണ്ടു വാങ്ങി എന്നേ തനിക്കായ് ഓ ഓ ഓ വാങ്ങി എന്നേ തനിക്കായ് എന്തൊരു അത്ഭുത സ്നേഹം പാപികളാം നരർക്കായ് ചിന്തിയ കൃശിലെ രക്തം ചിന്താതീതം പരനെ വാനവും ഭൂമിയും തന്റെ വാക്കിനാൽ നിർമ്മിച്ചവൻ തന്നാലസാദ്ധ്യ മൊന്നില്ല സർവ്വശക്തൻ യഹോവ ഓ ഓ ഓ സർവ്വശക്തൻ യഹോവ;- എന്തൊ... വഴിയും സത്യവും ജീവൻ നിത്യപ്രകാശമവൻ ആദ്യനും അന്ത്യനും യേശു സ്വർഗ്ഗത്തിൽ വാഴുന്നോൻ ഓ ഓ ഓ സ്വർഗത്തിൽ വാഴുന്നോൻ;- എന്തൊ... ആശ്വാസ ദായകൻ യേശു ജീവന്റെ അപ്പമവൻ ദുഖിതർക്കാശ്വാസം നൽകും നല്ലയിടയൻ യഹോവ ഓ ഓ ഓ നല്ലയിടയൻ യഹോവ;- എന്തൊ... വേഗം വരുന്നവൻ യേശു സ്വർഗ്ഗീയ സൈന്യമതായ് മേഘത്തിലെന്നെയും ചേർക്കും തൻ വാക്കിനു മാറ്റമില്ല ഓ ഓ ഓ വാക്കിനു മാറ്റമില്ല;- എന്തൊ...

Related Songs