En yeshu rakshakan en nalla idayan

Malayalam Hymn

En yeshu rakshakan en nalla idayan

En yeshu rakshakan en nalla idayan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എൻ യേശു രക്ഷകൻഎൻ നല്ല ഇടയൻ തൻ ആടുകളിൽ ഒന്നിനും ഇല്ലൊരു കുറവും നന്മ മാത്രമേ പൂർണ്ണകൃപയും യേശുവേ! നിൻആടിനെ എപ്പോഴും പിൻചെല്ലും 2 ഞാൻ നാശവഴിയിൽ തെറ്റിടും നേരത്തിൽ തൻ സ്വർഗ്ഗഭാഗ്യം വിട്ടു താൻ എന്നെ അന്വേഷിപ്പാൻ 3 തൻ ശബ്ദം കേട്ടു ഞാൻ സന്തോഷത്തോടെ താൻ തൻ മാർവ്വിൽ എന്നെ അണച്ചു എൻകണ്ണീർ തുടച്ചു 4 എൻ പാപമുറിവു യേശു പൊറുപ്പിച്ചു തൻ സ്വന്തം രക്തം തന്നവൻ ഹാ! നല്ല ഇടയൻ 5 പിതാവിൻ ഭവനം ഇപ്പോൾ എൻ പാർപ്പിടം സ്വർഗ്ഗീയ ഭക്ഷണംകൊണ്ടുഞാൻ തൃപ്തിപ്പെടുന്നു 6 ഞാൻ സിംഹഗർജ്ജനം കേട്ടാൽ ഇല്ലിളക്കം തൻകൈയിൻ കോലും വെടിയും സാത്താനെ ഓടിക്കും 7 എന്നെ വിളിച്ചവൻ എന്നേക്കും വിശ്വസ്തൻ താൻ അന്ത്യത്തോളം എന്നെയും വിടാതെ സൂക്ഷിക്കും 8 തൻ സ്വർഗ്ഗഭാഗ്യവും മാറാത്ത തേജസ്സും എൻയേശു തരും എനിക്കും ഇങ്ങില്ലോർ കുറവും

Related Songs